ഈജിപ്ത്: യുഎസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം

ആക്രമണത്തില്‍ ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ലിബിയന്‍ നഗരമായ ബംഗാസിയിലുള്ള കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്.
സെപ്തംബര്‍ 11 വാര്‍ഷിക ദിനത്തില്‍ കോണ്‍സുലേറ്റിനു മുന്നില്‍ തടിച്ചുകൂടിയ മൂവായിരത്തോളം പേര് അക്രമാസക്തരാവുകയായിരുന്നു. തോക്കുകളും ഗ്രനേഡും ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിന് തീപിടിച്ചു.
മറ്റു ജീവനക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. വെടിയേറ്റ് മരിച്ച പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍നെറ്റ്വര്‍ക്കിലൂടെ പ്രചരിച്ച റിപ്പോര്‍ട്ടുകളാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നു.
നയതന്ത്ര ഉദ്യോഗസ്ഥന്റെ മരണം വേദനാജനകമാണ്. മറ്റൊരു മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താന്‍ അമേരിക്ക ഒരിക്കലും ശ്രമിക്കാറില്ല. ഇത്തരത്തിലുള്ള ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഒരിക്കലും അമേരിക്കയ്ക്ക് ആവുകയുമില്ല-അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ഹിലാരി ക്ലിന്റണ് വ്യക്തമാക്കി.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications