Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍

Harthal
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താല്‍ എല്‍ഡിഎഫ് ആഹ്വാനം.ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വമാണ് തീരുമാനം പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച കേരളത്തിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ശനിയാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താലാണ് പ്രഖ്യാപിച്ചത്. വിലവര്‍ധനവ് മനപ്പൂര്‍വം അടിച്ചേല്‍പ്പിച്ചതാണ്. പാചകവാതകത്തിന്റെ നിയന്ത്രണം വരുമ്പോള്‍ ഒരു ബദല്‍ സംവിധാനം സാധാരണക്കാരന് മുന്നിലില്ല. അതുകൊണ്ട് ജനങ്ങള്‍ പ്രതികരിക്കണം-വൈക്കം വിശ്വം ആവശ്യപ്പെട്ടു.

എണ്ണക്കമ്പനികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അതേ പടി അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും ഡീസല്‍ വിലവര്‍ധനവിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+