വിവാദ സിനിമ ഇന്ത്യയില്‍ നിരോധിക്കാന്‍ സാധ്യത

ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അധികപക്ഷവും ഈ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യും-ആഭ്യന്തരവകുപ്പ് പ്രതിനിധി അറിയിച്ചു. ലിബിയയിലും ഈജിപ്തിലുമുണ്ടായ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേതൃത്വം നല്‍കും.












Click it and Unblock the Notifications