വിഷ്ണുനാഥിനും ലിജുവിനും അറസ്റ്റുവാറണ്ട്

കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. 2002 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിഷേധ സമരത്തിനിടെ പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കിയെന്ന കേസില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പി.സി വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം അറസ്റ്റു വാറണ്ട് വന്നിരുന്നു.
ഹൈബി ഈഡന്‍ കെ എസ് യു പ്രസിഡന്റായിരിക്കെ തിരുവനന്തപുരം അട്ടകുളങ്ങര സബ്ജയിലിന് മുന്നില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications