കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടു

മറൈന്‍ െ്രെഡവില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, വയലാര്‍ രവി, വേണുഗോപാല്‍, കെ.വിതോമസ്, ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര നഗരകാര്യ മന്ത്രി കമല്‍നാഥ് അധ്യക്ഷത വഹിച്ചു.
പദ്ധതി ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പിക്കണമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. വികസനകാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. മെട്രോറെയില്‍ കാക്കനാട്ടേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു
ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്. മൂന്ന് കോച്ചുകളാണ് സര്‍വീസ് നടത്തുക. 5182 കോടിയാണ് പദ്ധതിയുടെ ചെലവ്.












Click it and Unblock the Notifications