Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ കേരള: ജനപങ്കാളിത്തത്തോടെ നടപ്പാക്കും

Oommen Chandy
കൊച്ചി: ഇരുനൂറ് കോടി രൂപ മുതല്‍മുടക്കോടെ കേരളം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന എയര്‍ കേരള വന്‍ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. കുറഞ്ഞത് 10,000 രൂപ നിക്ഷേപിക്കാന്‍ കഴിയുന്ന വ്യക്തിക്ക് എയര്‍ കേരളയില്‍ പങ്കാളിത്തം ലഭിക്കും.

എയര്‍ കേരളയുടെ 26 ശതമാനം ഓഹരി കേരള സര്‍ക്കാരിനും സിയാലിനും സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുമായിരിക്കും. 74 ശതമാനം ഓഹരി പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷത്തോളം ജനങ്ങള്‍ ഓഹരിപങ്കാളികളാകുന്ന രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയാകും എയര്‍ കേരള.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാര്‍ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.സി.ജോസഫ്, കെ.ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, യൂസഫ് അലി, സി.വി.ജേക്കബ്, എന്നിവര്‍ പങ്കെടുത്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+