ഫോക്സ് വാഗണ്‍ പ്ലാന്റ് നുണയെന്ന്

എന്നാല്‍ കമ്പനിയ്ക്ക് അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്ന് ഫോക്സ് വാഗണ്‍ വക്താവ് അലക്സാണ്ടര്‍ ഷെബെയെ ഉദ്ധരിച്ച് ഇന്ത്യാവിഷന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയ്ക്ക് കേരളത്തില്‍ പ്ലാന്റ് സ്ഥാപിയ്ക്കാനുള്ള പദ്ധതിയില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എമേര്‍ജിങ് കേരള എന്താണെന്ന് പോലും അറിയില്ലെന്ന് കമ്പനി വക്താവ് പറഞ്ഞതായി ചാനലിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഫോക്സ വാഗണിന് കേരളത്തില്‍ രണ്ടായിരം കോടി മുതല്‍ മുടക്കില്‍ എഞ്ചിന് അസംബ്ലിങ് പ്ലാന്റ് ആരംഭിയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് വെള്ളിയാഴ്ച എമേര്‍ജിങ് കേരളയുടെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങള്‍ ഈ പ്രഖ്യാപനം ഏറെ പ്രധാന്യം നല്കി ഒന്നാംപേജില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
എമേര്‍ജിങ് കേരളയില്‍ 40000 കോടി രൂപയുടെ നാല്പത്തിയഞ്ചോളം പദ്ധതികളില്‍ തീരുമാനമായെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്പറേഷന് ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച 14,225 കോടി രൂപയുടെ കൊച്ചി റിഫൈനറി പദ്ധതി എമര്‍ജിങ് കേരളയിലൂടെ പുതിയ ലേബലില്‍ അവതരിപ്പിച്ചിരിയ്ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപസംഗമത്തിന്റെ സമാപന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിപിസിഎല്‍ ചെയര്മാന് ആര് കെ സിങ്ങും ഒപ്പുവച്ച ബിപിസിഎല്കൊച്ചി റിഫൈനറിയുടെ സംയോജിത വിപുലീകരണ പദ്ധതി ബിപിസിഎല്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതാണെന്നാണ് ആക്ഷേപം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications