വായനക്കാരെ നിലനിര്‍ത്തല്‍ വെല്ലുവിളി: എംടി

ബിഎം സുഹ്റയുടെ പ്രകാശത്തിനു മേല്‍ പ്രകാശം, മുഖാമുഖം എന്നീ കൃതികള്‍ പ്രകാശനം ചെയ്യുകയായിരുന്നു എംടി. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
ഘടനാപരമായി പുതിയ ശില്‍പ്പം തേടുന്നതാണ് ബിഎം സുഹ്റയുടെ ഓരോ രചനകളും. കുടുംബകഥകള്‍ എന്നതിനപ്പുറമാണ് അവരുടെ രചനാരീതി. ജാതിക്കും മതത്തിനുമപ്പുറം മാനവികതയുടെ തുരുത്തുകളും കുടുംബബന്ധങ്ങള്‍ നിലനില്ക്കണമെന്ന ആഗ്രഹവും ബിഎം സുഹ്റയുടെ രചനാ വീക്ഷണത്തെ വേറിട്ട് നിര്‍ത്തുന്നു-സാസ്കാരിക കൂട്ടായ്മ വിലയിരുത്തി. യുഎ ഖാദര്‍ എംടിയില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ എകെ പ്രേമജം അധ്യക്ഷയായിരുന്നു. ഡോ.പികെ പോക്കര് പുസ്തകപരിചയം നടത്തി. വികെ ജോസഫ്, കെടി കുഞ്ഞിക്കണ്ണന്, ബിഎം സുഹ്റ എന്നിവര്‍ പ്രസംഗിച്ചു. അര്‍ത്ഥവത്തായ ചര്‍ച്ചകളും സാംസ്കാരിക കൂട്ടായ്മകളും ചേര്‍ന്ന് പതിവ് പുസ്തക പ്രകാശന വേദികളില്‍ നിന്ന് ഈ ചടങ്ങിനെ വേറിട്ട് നിര്‍ത്തുകയായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications