യുവതിയും മകനും കിണറ്റില്‍ ചാടി മരിച്ചു

മോഷണക്കുറ്റം ആരോപിച്ച് ഈ യുവതിയെ പൊലീസ് ചോദ്യം ചെയ്‌തതിരുന്നു. ഇതില്‍ മനം നൊന്ത് ആണ് യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇവരോടൊപ്പം കിണറ്റില്‍ ചാടിയ ബിന്ദുവിന്റെ മകള്‍ ഗോപികയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
മരിച്ച ബിന്ദു ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണാഭരണം കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഈ ആഭരണം മോഷ്ടിച്ചത് ബിന്ദുവാണ് എന്ന് വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ബിന്ദുവിനെ ചോദ്യം ചെയ്‌തത്.












Click it and Unblock the Notifications