Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കും

Chennithala
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് നിലവില്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നത്തില.

കേസ് സിബിഐ അന്വേഷണിക്കുന്നതിന് കോണ്‍ഗ്രസ് എതിരല്ല. നിലവിലുള്ള അന്വേഷണം പൂര്‍ത്തിയായ ശേഷം വേണമെങ്കില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് തത്കാലം സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. അന്വേഷണ സംഘത്തിനു ഒരു അവസരം കൂടി നല്‍കണം. ടിപി വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായവരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് അതു കഴിയുമെന്നു തന്നെയാണ് വിശ്വാസമെന്നും അതില്ലെങ്കില്‍ മാത്രം മറ്റ് അന്വേഷണ ഏജന്‍സികളുടെ കാര്യം ആലോചിച്ചാല്‍ മതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+