ജനിച്ച ഗര്‍ഭപാത്രം മകള്‍ സ്വന്തമാക്കി

ആദ്യ ഗര്ഭമാറ്റ ശസ്ത്രക്രിയ നടന്നത് കഴിഞ്ഞവര്‍ഷം തുര്‍ക്കിയിലാണ്. എന്നാല്‍, താന്‍ പിറന്ന ഗര്ഭപാത്രംതന്നെ ഒരു സ്ത്രീ ഏറ്റുവാങ്ങുന്നത് ഇതാദ്യമാണ്. മുപ്പതുവയസ്സ് പിന്നിട്ട രണ്ട് യുവതികളാണ് അമ്മമാരുടെ ഗര്‍ഭപാത്രം ഏറ്റുവാങ്ങിയത്. ഇതില്‍ ഒരു യുവതിക്ക് ജന്മനാ ഗര്‍ഭപാത്രം ഇല്ലായിരുന്നു. രണ്ടാമത്തെ യുവതിയുടേത് നേരത്തെ നീക്കംചെയ്തതാണ്.
ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളുടെ പേര് സര്‍വകലാശാല പുറത്തുവിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച യുവതികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ഒരുവര്‍ഷത്തിനുശേഷം മക്കള്‍ക്ക് കൃത്രിമമാര്‍ഗത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ കഴിയുമെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നത് വിജയകരമാണെങ്കിലും ഇവര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചില്ലെങ്കില്‍ ചികിത്സ ലക്ഷ്യം കണ്ടുവെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്തോളം ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്. ഇരുപതംഗ വിദഗ്ധ സമിതി 1999 മുതല്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ സംബന്ധിച്ച ഗവേഷണത്തിലാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications