കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് ഐപിഎസിനുള്ളവരെ തിരഞ്ഞെടു്ക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ട എന്നു പറയുന്നവര്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ ശരിവയ്ക്കുകയാണ്. സാധാരണ പൊലീസിന്റെ അന്വേഷത്തെ വിമര്‍ശിക്കാറുള്ളവര്‍ ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.