പാക് ആഭ്യന്തരമന്ത്രിയെ അയോഗ്യനാക്കി

ഇരട്ടപൗരത്വമുള്ള പാര്‍ലമെന്റ് അംഗങ്ങളെ മുഴുവന്‍ അയോഗ്യരാക്കണമെന്നവാശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മറ്റൊരു രാജ്യത്തെ പൗരന്മാര്ക്ക് രാജ്യത്തെ നിയമം നിര്‍മിക്കാനുള്ള അവകാശം നല്‍കരുതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
സഹിദ് ഇക്ബാല്‍, ഫറഹാനസ് ഇസ്പഹാനി, മുഹമ്മദ് ഇഖ്ലാഖ്, അഷ്റഫ് ചൗഹാന്, നാദി ഗബോള്‍, അമിനാ ബട്ടര്‍, സഹീര്‍ അവാന്, വസീം ഖാദിര്‍, ഫര്‍ഹദ് മുഹമ്മദ് ഖാന്, ചൗധരി നദീം ഖാദിം, അഹമ്മദ് അലി ഷാ എന്നിവരെയാണ് അയോഗ്യരാക്കിയിട്ടുള്ളത്.
അയോഗ്യത പ്രഖ്യാപിച്ചിട്ടുള്ള എംപിമാര്‍ക്ക് ഇതുവരെ നല്കിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനും തുക ട്രഷറിയില്‍ നിക്ഷേപിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞ പാകിസ്താന് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയ്ക്കും സുപ്രിംകോടതി അയോഗ്യത പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications