കൂടംകുളത്ത് ഇന്ധനം നിറച്ചുതുടങ്ങി

ഇതിനിടെ കൂടംകുളം ആണവ നിലയത്തിലെ ആദ്യ റിയാക്ടറില്‍ ഇന്ധനം നിറച്ചുതുടങ്ങി. ചൊവ്വാഴ്ച ആണവോര്‍ജ നിയന്ത്രണബോര്‍ഡിന്റെ (എഇആര്‍ബി) അനുമതി കിട്ടിയതോടെ സമ്പുഷ്ട യുറേനിയം നിറയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ബോര്‍ഡ് മുന്നോട്ടുവച്ച വ്യവസ്ഥകളെല്ലാം ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന് ഓഫ് ഇന്ത്യ പാലിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റഷ്യന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണു കൂടംകുളം നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ ആണവനിലയത്തിന്റെ പ്രധാന ലാബും അനുബന്ധ മേഖലകളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഓപ്പറേഷനല്‍ ഐലന്‍ഡ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ 24 മണിക്കൂറും ആണവനിലയത്തിനു സുരക്ഷയൊരുക്കുന്നു.
163 ബണ്ടിലുകളുള്ള ഇന്ധനം നിറയ്ക്കല്‍ പത്തുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇന്ധനം നിറച്ചശേഷം നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂക്ലിയര്‍ പവര്‍ കോര്പറേഷന് ഓഫ് ഇന്ത്യ ഏറ്റെടുക്കും. അടുത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരോഘട്ടത്തിലും എഇആര്‍ബിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications