പ്രധാനമന്ത്രിക്ക് മുന്നില്‍ ഷര്‍ട്ടൂരി പ്രതിഷേധം

മന്മോഹന് സിങ് പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ യുവാവ് മേശപ്പുറത്തു കയറി നിന്ന് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ജനവിരുദ്ധസാമ്പത്തിക നയങ്ങള്‍ക്കെതിരെയായിരുന്നു മുദ്രാവാക്യം. സമ്മേളനവേദിയില്‍ നിന്നും പ്രധാനമന്ത്രി പുറത്തുപോകണമെന്ന്
ആവശ്യപ്പെട്ട ഇയാള്‍ ഒരു നിമിഷം എല്ലാവരെയും അന്പരപ്പിച്ചു. മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രതിഷേധം നടത്തിയ ആളെ പിടിച്ചുമാറ്റിയത്.
സാമ്പത്തിക പരിഷ്കരണ നടപടികളുടെ പേരിലായിരുന്നു ഇയാളുടെ ഒറ്റയാള്‍ പ്രതിഷേധം. സമ്മേളന പ്രതിനിധിയായ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പരസ്യമാക്കിയിട്ടില്ല. തിരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.
സബ്സിഡികള്‍ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക പരിഷ്കരണങ്ങള്‍ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ പ്രസംഗമാണ് രാജ്യാന്തരസമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ചടങ്ങിലെ പ്രസംഗത്തിലും പ്രസംഗത്തിലും സാമ്പത്തിക നയങ്ങളെ പ്രധാനമന്ത്രി ന്യായീകരിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications