2013 മുതല്‍ റോമിങ് ഒഴിവാക്കും

റോമിങ് നിരക്കുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ടെലികോം മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2012ലെ ദേശീയ ടെലികോം നയത്തിലാണ് ഇന്ത്യയൊട്ടാകെ സൗജന്യ റോമിങ് പ്രഖ്യാപിച്ചത്.
സൗജന്യ റോമിങ് നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചതെന്ന് ടെലികോം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരം സഞ്ചരിയ്ക്കുന്ന ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാന്‍ സഹായകമാവുന്നതാണ്് റോമിങ് നിരോധനം.
അതേസമയം വരുമാനം കുറയുമെന്ന കാരണത്താല്‍ സൗജന്യ റോമിങ് നടപ്പാക്കുന്നതിനെ മൊബൈല്‍ കമ്പനികള്‍ എതിര്‍ക്കുകയാണ്.
കമ്പനികളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനവും റോമിങിലൂടെയാണ് ലഭിയ്ക്കുന്നത്.












Click it and Unblock the Notifications