ബംഗാളില്‍ സിപിഎം-തൃണമൂല്‍ സംഘര്‍ഷം:1മരണം

വെള്ളിയാഴ്‌ച രാത്രി പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ കൈത്തി ബസാറിലാണ് ഇരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റവരെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് റെയ്‌ഡ് നടത്തുകയും ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.












Click it and Unblock the Notifications