അരി വില കുതിച്ചുയര്‍ന്നു

കിലോയ്ക്ക് 21.50 പൈസയുണ്ടായിരുന്ന കുറുവ മീഡിയത്തിന് എട്ടുരൂപ അന്‍പത് പൈസ വര്‍ധിച്ച് മുപ്പത് രൂപയായി. കുറുവ രണ്ടാം ഇനത്തിന് ഒന്‍പത് രൂപയാണ് കൂടിയത്. മട്ടയരിയ്ക്ക് ഒന്‍പത് രൂപ കൂടി. ബിരിയാണി അരിയ്ക്ക് 14 രൂപ വര്‍ധിച്ചു. ഇപ്പോള്‍ കിലോയ്ക്ക് 67 രൂപയാണ്. ഇത്തരത്തില്‍ വിലവര്‍ധിച്ചാല്‍ താങ്ങാനാവില്ലെന്ന് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications