ബെയ്ജിങ്: ബസ്സപകടം കണ്ട് ചിരിച്ച സുരക്ഷാഉദ്യോഗസ്ഥനെ ചൈന പുറത്താക്കി. യാങ് ഡകായിയെ ആണ് പിരിച്ചുവിട്ടത്. ആഗസ്ത് 26ന് ഷാന്‍സിയില്‍ ബസ്സും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചിരുന്നു. അപകട സ്ഥലത്ത് യാങ് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലും ഓണ്‍ലൈനിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതെ തുടര്‍ന്ന് ഇയാളെ സുരക്ഷാകാര്യങ്ങളുടെ നേതൃസ്ഥാനത്തു നിന്നും നീക്കി. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാലാണ് യാങ്ങിനെ പുറത്താക്കിയതെന്ന് ഷാന്‍സി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടായിരുന്ന തന്റെ സഹപ്രവര്‍ത്തകരുടെ മാനസ്സിക പിരിമുറക്കം കുറയ്ക്കാനായാണ് താന്‍ ചിരിച്ചതെന്നാണ് യാങിന്റെ വിശദീകരണം.
A safety official in China who sparked a public outcry after images showed him grinning at the scene of a fatal bus crash has been sacked, officials say
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.