യുപിഎയ്ക്ക് ആവശ്യമായ പിന്തുണയുണ്ട്:മന്മോഹന്

19 എംപിമാരുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. എന്നാല്‍ 22 എംപിമാരുള്ള സമാജ്വാദി പാര്‍ട്ടിയുടെയും മറ്റും പുറമെ നിന്നുള്ള പിന്തുണയാണ് ഇപ്പോള്‍ സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്നത്.
തിങ്കളാഴ്ചയോടെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താനാണ് സാധ്യത. രാഷ്ട്രപതിയുടെ ബുധനാഴ്ചയിലെ കാശ്മീര്‍ സന്ദര്‍ശനത്തിന് മുമ്പായി സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.
തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കുകയും, മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ നാഥനില്ലാതായ റയില്‍വെ വകുപ്പിന്റെ താല്കാലിക ചുമതല ഉപരിതല ഗതാഗത മന്ത്രി സിപി ജോഷിക്കാണ്.
റയില്‍വെ വകുപ്പ് ഇത്തവണ സഖ്യകക്ഷികള്‍ക്ക് നല്‍കാതെ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 16 വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം ആയിരിക്കും കോണ്‍ഗ്രസ് റയില്‍വെ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
ജയറാം രമേശ്, ഗുലാം നബി ആസാദ് എന്നീ പേരുകളാണ് പുതിയ റയില്‍വെ മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍.
മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ പുതിയ മന്ത്രിമാരുടെ സാധ്യതാ ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications