ബ്രൂസ് പെറ്റിയുടെ ആനിമേഷന്‍ ക്ലാസ് നവ്യാനുഭവമായി

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഐ.റ്റി.അറ്റ് സ്കൂള്‍ നടത്തിയ അനിമേഷന്‍ സിനിമാ നിര്‍മ്മാണ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ഡോ.ശശിതരൂര്‍ എം.പി. സമ്മാനവിതരണം നടത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്, കാര്ട്ടൂണിസ്റുമാരായ ഇ.പി.ഉണ്ണി, പി.വി.കൃഷ്ണന്, ടി.കെ.സുജിത്, ഐ.ടി.@ സ്കൂള്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറിയ വരകളുലൂടെയും വര്‍ണങ്ങളിലൂടെയും നൂതനമായ ആശയങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടുളളതായിരുന്നു ബ്രൂസ് പെറ്റിയുടെ ക്ളാസുകള്‍.
സമ്മാനര്‍ഹമായ കാര്‍ട്ടൂണ്‍ സിനിമകളുടെ പ്രദര്‍ശനവും ഇതിനൊടൊപ്പം നടത്തുകയുണ്ടായി. ഒഡാസിറ്റി, കെടൂണ്‍, ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍ തുടങ്ങി സ്വതന്ത്ര സോഫ്റ്റ്വെയറുകളില് പരിശീലിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ സിനിമകള്‍ നിര്‍മ്മിച്ചത്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications