ട്രെയിന്‍ കാറിലിടിച്ച് അഞ്ച് പേര്‍ മരിച്ചു

മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായാണ് സൂചന. മൂതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്തുള്ള ലേക്ഷോര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഹാപ്പ - തിരുനെല്‍വേലി എക്‌സ്‌പ്ര,സ് ആണ് കാറിലിടിച്ച് അഞ്ച് ജീവനുകള്‍ അപഹരിച്ചത്. മരണപ്പെട്ടത് ആരെല്ലാം ആണ് എന്ന കാര്യം അറിയാനിക്കുന്നതേയുള്ളൂ.
റയില്‍വെ അധികൃതരുടെ അനാസ്ഥ മൂലം ഇങ്ങനെ റയില്‍വെ ലെവല്‍ ക്രോസുകളില്‍ അപകടം സംഭവിക്കുന്നത് കേരളത്തില്‍ നിത്യ സംഭവമായിരിക്കുകയാണ്.












Click it and Unblock the Notifications