ആശ്രമത്തിലെ തിക്കിലും തിരക്കിലും പെട്ട് 9 മരണം

താക്കൂര്‍ അങ്കുല്‍ ചന്ദ്ര ആതാര്യന്റെ ആശ്രമത്തിന്റെ നൂറ്റി അരുപത്തിയഞ്ചാം വാര്‍ഷിക പരിപാടിക്ക് ഭക്തജനങ്ങള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം സംഭവിച്ചിരിക്കുന്നത്.
മരിച്ച ഒമ്പത് പേരില്‍ എട്ടു പേരും സ്‌ത്രീകളാണ്. ജാര്‍ഗണ്ഡിലെ ദിയോഗ്‌ഹാര്‍ ജില്ലയിലെ സസ്‌സാഗ് ആശ്രമത്തിലാണ് അപകടം നടന്നിരിക്കുന്നത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications