മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു

ഈ സാഹചര്യത്തിലാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജി വെച്ചത്. എന്‍സിപിയുടെ മന്ത്രിയായിരുന്നു അജിത് പവാര്‍. എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരത് പവാറിന്റെ അനന്തരവന്‍ ആണ് അജിത് പവാര്‍.
മുഖ്യമന്ത്രി പൃഥിരാജ് ചവാന് രാജിക്കത്ത് അയച്ചിട്ടുണ്ട്. 32 ജലസേചന പദ്ധതികള്‍ അനുവദിച്ചതില്‍ ആകെ 72,000 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ഉപമുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.












Click it and Unblock the Notifications