മണിപ്പൂര്‍ സൈനിക ആസ്ഥാനത്ത് സ്‌ഫോടനം

സ്‌ഫോടനം നടന്നതിന് തൊട്ടടുത്താണ് മണിപ്പൂര്‍ രാജ്‌ഭവന്‍, പ്രസിദ്ധമായ ജോണ്‍സ്‌റ്റോണ്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നത് ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ബോംബ് വിദഗ്‌ധരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പരിശോധന നടക്കുന്നുണ്ട്.
സ്‌ഫോടനം വളരെ ശക്തമായിരുന്നു എന്നും മൂന്ന് കിലോമീറ്ററോളം അകലത്തില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു എന്നും ആണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയിലാണ് സഫോടനം നടന്നിരിക്കുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.












Click it and Unblock the Notifications