നെറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വി പരിശോധിക്കും

പരീക്ഷ ജയിക്കാനുള്ള കുറഞ്ഞ മാര്‍ക്ക് 50-50-45 ആയി നിശ്ചയിച്ചിരുന്നു. പിന്നീട് ഇത് 65 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. യോഗ്യതാമാനദണ്ഡം മാറ്റിയതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടതെന്ന് ആന്റോ ആന്റണി യുജിസി ചെയര്‍മാനെ അറിയിച്ചു. ആദ്യം നിശ്ചയിച്ചിരുന്ന യോഗ്യതാ മാനദണ്ഡം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.












Click it and Unblock the Notifications