തൃശ്ശൂരില്‍ സ്വകാര്യ ബസ് സമരം

റോഡുകള്‍ നന്നാക്കമെന്ന് പൊതുമരാമത്തും കോര്‍പ്പറേഷനും നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതിനാലാണ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും ബി.എം.എസ്സിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളുമാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇവരുടെ ദീര്‍ഘദൂര ബസ്സുകള്‍ നഗരപരിധിക്ക് പുറത്തു നിന്ന് പുറപ്പെട്ടാലും ഹ്രസ്വദൂര സര്‍വീസുകള്‍ മുടങ്ങും. റോഡ് അറ്റകുറ്റപ്പണി തുടങ്ങിയെന്നും അതിനാല്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications