ഗോകുല്‍ദാസിനെ ഏരിയ കമ്മിറ്റിയില്‍ തിരിച്ചെടുക്കും

തന്റെ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഗോകുല്‍ദാസ് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ധാരണയിലെത്തിയത്. ഗോകുല്‍ദാസിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അപ്പീലില്‍ അദ്ദേഹം ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ സെക്രട്ടേറിയറ്റംഗം എളമരം കരീമിനെ ചുമതലപ്പെടുത്തി.
ഗോകുല്ദാസിനെഏരിയാ സെക്രട്ടറി സ്ഥാനത്ത് മടക്കിക്കൊണ്ടുവരുന്നില്ല എന്നാണ് അറിയുന്നത്. എന്നാല്‍ കമ്മിറ്റിയില്‍ തിരിച്ചെടുക്കും. എളമരം കരീമിന്റെ അന്വേഷണം പൂര്‍ത്തിയായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഔപചാരിക തീരുമാനം കൈക്കൊള്ളുക.
സി.പി.എമ്മിന്റെചരിത്രത്തില് പുതിയ അദ്ധ്യായം സൃഷ്ടിച്ചു കൊണ്ടാണ് വിമത പ്രവര്‍ത്തനം നടത്തുകയും പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിക്കുകയും ചെയ്തവരുമായി സന്ധിയുണ്ടാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. ഷൊര്‍ണ്ണൂരിനും ഒഞ്ചിയത്തിനും ശേഷം അതേ ശൈലിയില്‍ മറ്റൊരു പിളര്‍പ്പ് ഉണ്ടാകുന്നത് തടയാനാണ് പാര്‍ട്ടി ശ്രമിച്ചത്. മുന്‍കാല അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് സമവായത്തിന്റെ വഴി പാര്‍ട്ടി തിരഞ്ഞെടുത്തത്.
ഈമാസം 26ന് മുണ്ടൂരിലെ എല്ലാ പാര്‍ട്ടി അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഏരിയാ കണ്വെന്ഷന് നടത്താനും തീരുമാനിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications