മുണ്ടൂരില്‍ ജനങ്ങളെ തൃപ്‌തിപ്പെടുത്തണം:വിഎസ്

പാര്‍ട്ടി നിലപാടിലെ തെറ്റും ശരിയും തീരുമാനിക്കുന്നത് ജനങ്ങളാണ് എന്നും വിഎസ് അഭിപ്രായപ്പെട്ടു. മുണ്ടൂരിലെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ടിറങ്ങി ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
മുണ്ടൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന ഗോകുല്‍ ദാസിനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തിയ നടപടിയുമായി ബന്ധപ്പെട്ടാണില്‍ മുണ്ടൂരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ തല പൊക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് മുണ്ടൂരില്‍ ഉണ്ടായത്.
സംസ്ഥാന സമിതി യോഗത്തില്‍ ഗോകുല്‍ ദാസിന്റെ ഹര്‍ജി പരിഗണിക്കാന്‍ എളമരം കരീമിനെ ചുമതലപ്പെടുത്താന്‍ തീരുമാനമായിരുന്നു.












Click it and Unblock the Notifications