യുഎസ് സൈനികര്‍ മൃതദേഹത്തില്‍ മൂത്രമൊഴിച്ചു

തീവ്രവാദികളുടെ മൃതദേഹങ്ങളുടെ മേല്‍ യുഎസ് സൈനികര്‍ മൂത്രമൊഴിക്കുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. 2011ല്‍ ആണ് സംഭവം നടന്നത് എങ്കിലും, സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത് ഇപ്പോഴാണ്.
അഫ്‌ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി സംഭവത്തില്‍ അപലപിക്കുകയും മനുഷ്യത്വ രഹിതം എന്ന് അമേരിക്കന്‍ സൈനികരുടെ പ്രവൃത്തിയെ വിശേഷിപ്പിക്കുകയും ചെയ്‌തു.












Click it and Unblock the Notifications