കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭൂചലനം

ഒരു ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ട് പരിഭ്രാന്തകായ നാട്ടുകാര്‍ വീടിനു പുറത്തേക്ക് ഓടുകയായിരുന്നു. മണ്ണടി ഭാഗങ്ങളില്‍ ശക്തമായി തന്നെയാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് നാട്ടുകാര്‍ പുറയുന്നത്.
മൂന്നു മാസത്തിനിടയ്‌ക്ക് ഇത് രണ്ടാം തവണയാണ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ജൂലൈ 22നായിരുന്നു ആദ്യത്തെ ഭൂലനം. അന്നും പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, മണ്ണടി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അതുപോലെ കുണ്ടറ, മുലവന, പുത്തൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ അത്തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അതുപോലെ ഇക്കഴിഞ്ഞ ജൂണ്‍ 20ന് കോഴിക്കോട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications