കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐശ്വര്യ യുഎന്‍ എയ്‌ഡ്‌സ്‌ അംബാസിഡര്‍

  • By Shabnam Aarif
Google Oneindia Malayalam News

യുഎന്‍ എയ്‌ഡ്‌സ്‌ അംബാസിഡറായി പ്രശസ്‌ത ബോളിവുഡ്‌ നടി ഐശ്വര്യ റായ്‌ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്‍ എയ്‌ഡ്‌സ്‌ എക്‌സിക്യൂട്ടീവ്‌ ഡയരക്ടര്‍ മൈക്കല്‍ സിഡിബിയാണ്‌ ഐശ്വര്യ റായിയെ യുഎന്‍ എയ്‌ഡ്‌സ്‌ അംബാസിഡറായി നിയമിച്ച കാര്യം അറിയിച്ചത്‌.

ഐക്യരാഷ്ട്ര സഭയുടെ അറുപത്തിയേഴാമത്‌ ജനറല്‍ അസംബ്ലിയിലാണ്‌ ഐശ്വര്യയെ അംബാസിഡറായി തിരഞ്ഞെടുത്തത്‌.എയ്‌ഡ്‌സിനെതിരെ പോരാടാന്‍ തന്റെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും എന്ന്‌ യുഎന്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ഐശ്വര്യ അറിയിച്ചു.

യുഎന്‍ എയ്‌ഡ്‌സ്‌ അംബാസിഡറായി പ്രശസ്‌ത ബോളിവുഡ്‌ നടി ഐശ്വര്യ റായ്‌ തിരഞ്ഞെടുക്കപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ അറുപത്തിയേഴാമത്‌ ജനറല്‍ അസംബ്ലിയിലാണ്‌ ഐശ്വര്യയെ അംബാസിഡറായി തിരഞ്ഞെടുത്തത്‌.

എയ്‌ഡ്‌സിനെതിരെ പോരാടാന്‍ തന്റെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും എന്ന്‌ യുഎന്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ഐശ്വര്യ അറിയിച്ചു.

ഇതുവരെ യുഎന്നിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച്‌ അജ്ഞയായിരുന്നു. എന്നാല്‍ യുഎന്നിന്റെ ഭാഗമായപ്പോള്‍ ഏറെ ചെയ്യാനുണ്ട്‌ എന്ന്‌ മനസ്സിലായി. ഐശ്വര്യ പറഞ്ഞു.

ഈ യുഎന്‍ എയ്‌ഡ്‌സ്‌ അംബാസിഡര്‍ പദവിയെ തന്റെ ജീവിതത്തിലെ വഴിത്തിരിവ്‌ എന്നാണ്‌ ഐശ്വര്യ വിശേഷിപ്പിച്ചത്‌.

ഒരു സെലിബ്രിറ്റി എന്ന രീതിയില്‍ തനിക്ക്‌ യുഎന്‍ സന്ദേശം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ സാധിക്കും എന്നാണ്‌ പ്രതീക്ഷ. ഐശ്വര്യ പറഞ്ഞു.

English summary
On the eve of the 67th United Nations General Assembly, the joint. United. Nations programmed on HIV/AIDS (UNAIDS) has appointed Indian global icon and actress Aishwarya Rai Bachchan as international goodwill ambassador.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X