എല്‍പിജി ഡീലര്‍മാരുടെ സമരം പിന്‍വലിച്ചു

സബ്സിഡി നിയന്ത്രണത്തിനു പകരം മുഴുവന്‍ സിലിണ്ടറുകള്‍ക്കും ഒറ്റ വില പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്ത്തിയാണു ഫെഡറേഷന് സമരം പ്രഖ്യാപിച്ചത്. കമ്മീഷന്തുക സിലിണ്ടര്‍ ഒന്നിന് നിലവിലുള്ള 25 രൂപയില്‍നിന്ന് 48 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ഏജന്‍സികളുടെ മറ്റൊരു പ്രധാന ആവശ്യം. ഇത് 37 രൂപയായി ഉയര്‍ത്തിയേക്കും.
പാചകവാതകം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പിന്മാറാനായിരുന്നു സമരക്കാരുടെ തീരുമാനം. കൃത്യമായ സമയപരിധിക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സോണി ചൂണ്ടിക്കാട്ടി.
ഒരു സിലിണ്ടറിന് 400 രൂപ, മറ്റൊന്നിന് 800 തുടങ്ങി വ്യത്യസ്ത വില നിശ്ചയിക്കുന്നത് പാചകവാതക വിപണിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കും. 400 രൂപയ്ക്കു ലഭിച്ച സിലിണ്ടര്‍ 800 രൂപയ്ക്കു കരിഞ്ചന്തയില്‍ വില്‍ക്കുന്നതടക്കം തട്ടിപ്പുകള്‍ അരങ്ങേറും. കരിഞ്ചന്തയ്ക്കെതിരേ പറയുന്ന സര്‍ക്കാര്‍ തന്നെ അതിനു വഴിവയ്ക്കുകയാണ്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് എല്ലാ സിലിണ്ടറിനും സബ്സിഡി നല്കാന് ഞങ്ങള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുമുണ്ടാകും സോണി പറഞ്ഞു.
അതേസമയം ബോട്ട്ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം തുടരെ നിലയ്ക്കുന്നതും സബ്ഡിഡി സിലിണ്ടറുകളെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും മൂലം കേരളത്തിലെ പാചകവാതക വിതരണം അവതാളത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍, മലപ്പുറം ജില്ലയിലെ ചേളാരി, കൊല്ലം ജില്ലയിലെ പാരിപ്പള്ളി എന്നിവിടങ്ങളിലെ ബോട്ട്ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നതാണ് വാതകക്ഷാമത്തിന് മുഖ്യകാരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications