കോണ്‍ഗ്രസിന് കുടുംബശ്രീയോട് കണ്ണുകടി:വിഎസ്

കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ്. ജനശ്രീക്ക് പൊതു ഖജനാവില്‍ നിന്നും പണം അനുവദിച്ചതിന് എതിരെയാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം. മാനദണ്ഡങ്ങള്‍ മറികടന്നാണ് ജനശ്രീക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത് എന്നാണ് കുടുംബശ്രീാ പ്രവര്‍ത്തകരുടെ ആരോപണം.
ഉമ്മന്‍ചാണ്ടി തിരുത്തിയില്ലെങ്കില്‍ സമരം ക്ലിഫ് ഹൗസിലേക്ക് വ്യാപിപ്പിക്കും എന്ന് വിഎസ് പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്കി.
സമരഗേറ്റ് മുതല്‍ സൗത്ത് ഗേറ്റ് വരെ അണിനിരന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ആഭിവാദ്യം ചെയ്ത ശേഷം ആണ് വിഎസ് മടങ്ങിയത്.
സബ്സിഡികളോടെ നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി വര്‍ദ്ധിപ്പിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആരൊക്കെ എതിര്‍ത്താലും ജനശ്രീക്ക് സര്‍ക്കാര്‍ നല്കുന്നധനസഹായം തുടരും എന്നാണ് മന്ത്രി കെസി ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനശ്രീ മിഷന് ചെയര്‍മാനായ എംഎം ഹസ്സനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications