ബോട്ടുകള്‍ കൂട്ടിയിടിച്ച് ഹോങ്കോങ്ങില്‍ 36 മരണം

ഹോങ്കോങ് തുറനുഖത്ത് നടത്തുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ പോയവരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. 120 യാത്രക്കാരും ജീവനക്കാരും ആണ് മുങ്ങിയ ബോട്ടില്‍ ഉണ്ടായിരുന്നത്. ചൈനയുടെ ദേശീയ ദിനമായ ഒക്ടോബര്‍ ഒന്നിനോടബന്ധിച്ച ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു വെടിക്കെട്ട് സംഘടിപ്പിച്ചത്.
പകുതിയോളം മുങ്ങിയ നിലയില്‍ ആണ് ഈ ബോട്ട് കാണപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയാണ് അപകടം ഉണ്ടായിരിക്കുന്നത്. മരിച്ച 36 പേരില്‍ 26 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.












Click it and Unblock the Notifications