എപിഎല്ലുകാര്‍ക്കും സിലിണ്ടര്‍ കിട്ടിയേക്കും

മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റും പൈപ്പ് കമ്പോസ്റ്റ് പദ്ധതിയും സ്ഥാപിച്ചിട്ടുള്ള വീടുകള്‍ക്കും ഇനി സ്ഥാപിക്കുന്ന വീടുകള്‍ക്കും കെട്ടിടനികുതിയില്‍ പത്ത് ശതമാനം നികുതിയിളവ് അനുവദിക്കും. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. താമസിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമേ ഈ ഇളവ് അനുവദിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല.
സ്ഥാപിച്ചിട്ടുള്ളതും സ്ഥാപിക്കുന്നതുമായ വീടുകള്‍ക്കു കെട്ടിട നികുതിയില്‍ പത്തു ശതമാനംവരെ ഇളവ് അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിവേചനാധികാരം ഉപയോഗിച്ചു പത്തു ശതമാനംവരെ ഇളവു നല്‍കാം. താമസിക്കാന്‍വേണ്ടി നിര്‍മിക്കുന്ന വീടുകള്‍ക്കു മാത്രമാകും ഇളവ്. കൊമേഴ്സ്യല്‍ ബില്‍ഡിംഗുകള്‍ക്ക് ഇളവു ലഭിക്കില്ല. ഇളവു വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതു തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാല ദുരന്തത്തിനുശേഷം പാചകവാതക ടാങ്കറുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാക്കിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗോവന്‍ ലോട്ടറി ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം തടയുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. നമ്മുടെ ലോട്ടറികള്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ മറ്റ് ലോട്ടറികള്‍ പാടില്ലെന്ന നിയമം അടിസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications