റോബര്‍ട്ട് വാധ്രയുടെ ആസ്തി 600 മടങ്ങ് കൂടി

പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫും റോബര്‍ട്ട് വാധ്രയും തമ്മിലുള്ള വാണിജ്യബന്ധങ്ങളെ കുറിച്ചാണ് കെജ്രിവാള് ആരോപണം ഉന്നയിച്ചത്. കമ്പനി പലിശരഹിത വായ്പയായി 65 കോടി രൂപയും രാജ്യത്തെ പല കണ്ണായ സ്ഥലങ്ങളും വാധ്രയ്ക്ക് നല്‍കിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഡിഎല്‍എഫില്‍ നിന്നു ലഭിച്ച സാമ്പത്തിക നേട്ടങ്ങള്‍ എന്തിനായിരുന്നുവെന്ന് അന്വേഷിക്കണം. ഹരിയാന, ഡല്‍ഹി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഡിഎല്‍എഫിനെ പല രീതിയിലും ഒത്താശ ചെയ്തുകൊടുത്തത്തിന്റെ പ്രത്യുപകാരമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റോബര്‍ട്ട് വധേരയുടെ പേരില്‍ നിരവധി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈറ്റ് റിയാലിറ്റി െ്രെപവറ്റ് ലിമിറ്റഡ്, നോര്‍ത്ത് ഇന്ത്യാ ഐടി പാര്‍ക്സ് െ്രെപവറ്റ് ലിമിറ്റഡ്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ പേരുകളിലാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
ജ്വല്ലറി, കരകൗശല വസ്തുക്കളുടെ കയറ്റുമതിക്കാരനെന്ന നിലയില്‍ നിന്നും വമ്പന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായി റോബര്‍ട്ട് എങ്ങനെ മാറി? ഹരിയാനയിലും രാജസ്ഥാനിലും എക്കറു കണക്കിന് ഭൂമി വാങ്ങാന്‍ എവിടെ നിന്നു പണം കിട്ടി? ഡിഎല്‍എഫ് നല്‍കിയെന്ന് പറയപ്പെടുന്ന പലിശരഹിത വായ്പ തിരിച്ചടച്ചോ? തിരിച്ചടച്ചെങ്കില്‍ അതിനുള്ള പണം എവിടെ നിന്നു ലഭിച്ചു? ഡിഎല്‍എഫ് എന്തിനാണ് ഇത്രയധികം പണം പലിശരഹിത വായ്പ നല്‍കിയത്? ഇനി ലോണ്‍ എഴുതി തള്ളിയോ? തുടങ്ങിയ സംശയങ്ങള്‍ സ്വാഭാവികമായും ഉയരും.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications