സ്പീക്കറുടെ വസതിയില്‍ പാമ്പു കയറി

പ്രമുഖ പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് ഇതുവരെ പതിനായിരത്തിലേറെ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഇരുനൂറ്റമ്പതിലേറെത്തവണ ഇദ്ദേഹത്തിന് പാമ്പുകളുടെ കടിയേറ്റു. കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസത്തില്‍ മാത്രം 650 പാമ്പുകളെ പിടിച്ചു. എന്നാല്‍ ഇത്രയധികം പാമ്പുകളെ പിടിച്ചിട്ടും കഴിഞ്ഞ 25 വര്‍ഷത്തിനിടെ എട്ട് രാജവെമ്പാലകളെ മാത്രമാണ് വാവ സുരേഷിന് പിടികൂടാനായത്. ഇതില്‍ നാലെണ്ണത്തെയും പിടികൂടിയത് പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നാണ്.
അടുത്തിടെ ബാലരാമപുരത്ത് വച്ച് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു. റോഡരികില്‍ കണ്ട മൂര്‍ഖനെ പിടികൂടാനായാണ് വാവ സുരേഷ് എത്തിയത്. മൂര്‍ഖനെ സുരക്ഷിതമായി വാവ പിടികൂടി. പിന്നീട് നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പ് കടിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications