നടി ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്

വര്‍ക്കിക്ക് പ്രതിമാസം 4500 രൂപയും മരുന്നിനായി 1000 രൂപയും നല്‍കണമെന്ന് കോടതി മുന്‍പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ തുക ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് വര്‍ക്കി ഹൈക്കോടതിയെ സമീപിച്ചത്.
ദരിദ്രനായ തനിക്ക് ചെലവിന് നല്കാന് ലിസി തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലിസിയുടെ പിതാവ് എം.ഡി വര്‍ക്കി അപ്പലേറ്റ് െ്രെടബ്യൂണലിലും പരാതി സമര്‍പ്പിച്ചിരുന്നു. അപ്പീല്‍ പരിഗണിച്ച കലക്ടര്‍ നടിയോട് എല്ലാ മാസവും 10000 രൂപ പിതാവിന് ചെലവിന് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നടി ഇതിന് തയ്യാറായില്ല.
ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ അച്ഛനെന്ന് അവകാശപ്പെടുന്നയാളെ കണ്ടിട്ടില്ലെന്നായിരുന്നു നടിയുടെ വാദം. തനിയ്ക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി താനെന്തിന് പണം നല്‍കണമെന്നതാണ് ലിസിയുടെ ചോദ്യം.
തന്റെ സ്ക്കൂള് സര്‍ട്ടിഫിക്കറ്റുകളില്‍ ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി നല്‍കിയത്. വര്‍ക്കിയെന്നല്ല. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്. തന്നെ വളര്‍ത്തിയത് അമ്മയാണെന്നും ലിസി പറയുന്നു.
അങ്ങനെയൊരു അച്ഛനുണ്ടായിരുന്നെങ്കില്‍ അയാള്‍ എന്ത് കൊണ്ട് എന്റെ ഭക്ഷണത്തിനും പഠനത്തിനും, യൂണിഫോമിനും വേണ്ടിയൊന്നും പണം തന്നില്ല. ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ മടി കാട്ടിയിട്ടില്ല. എന്നാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക് പണം നല്കാന് ഞാന്‍ തയ്യാറല്ല ലിസി വ്യക്തമാക്കിയിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications