യൂഡിഎഫ് പ്രീണനനയം സംഘപരിവാരത്തെ ശക്തമാക്കുന്നു

കേരളത്തില്‍ സാമുദായിക സന്തുലിതാവസ്ഥയെ അട്ടിമറിക്കപ്പെടുകയാണ്. കേരളീയ അന്തരീഷത്തില്‍ വര്‍ഗീയശക്തികള്‍ കരുത്താര്‍ജിക്കുന്നു. ഹൈന്ദവ ഏകീകരണത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യം എസ് എന്‍ ഡി പിയും എന്‍ എസ് എസും രംഗത്തുവന്നു. ഇപ്പോള്‍ ഹൈന്ദവ ഏകീകരണത്തിനായി ജാതിസംഘടനകള്‍ ഒരോന്നായി അഭിപ്രായം പറയുന്നു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ക്ക് സി പി എം എക്കാലത്തും ശത്രുവാണ്. ന്യൂനപക്ഷ സംരക്ഷണത്തിന് സി പി എം നിലകൊണ്ടത് മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റിനുവേണ്ടിയല്ല, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന നിലയിലുളള പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ടാണ്. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ സി പി എം ന്യൂനപക്ഷവിരുദ്ധമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications