വെനിസ്വല തിരഞ്ഞെടുപ്പ്;ഷാവെസ് വിയര്‍ക്കും

ഇരുവരും അവസാനഘട്ട പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി. ഭരണകക്ഷിക്കെതിരെ കനത്ത് വിമര്‍ശനം നടത്തിയാണ് കാപ്രിലസിന്റെ പ്രചാരണം.
കാപ്രിലിസ് നാലാവട്ടവും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന ഷാവെസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 1999ലാണ് ഷാവെസ് ആദ്യമായി വെനിസ്വലയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്.
ഈയിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വെയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത് ഷാവെസിന് തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന് മുന്‍തൂക്കം കുറഞ്ഞു എന്നാണ് സര്‍വ്വെയില്‍ കാണാനായത് എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഇടയില്‍ കഴിഞ്ഞ ആഴ്ച പ്രതിപക്ഷ കക്ഷിയിലെ രണ്ട് പേര് കൊല്ലപ്പെട്ട സംഭവം ഷാവെസിന്റെ പ്രതിച്ഛായയില്‍ മങ്ങള്‍ ഏല്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.
1.9 കോടി ജനങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഞായറാഴ്ച പോളിങ് ബൂത്തുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1999ല്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യമായാണ് ഷാവെസിന് തിരഞ്ഞെടുപ്പില്‍ ശക്താമായ ഒരു എതിരാളി ഉണ്ടാകുന്നത്. അര്‍ബുദ ബാധ കാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭൂരിപക്ഷ സമയവും അദ്ദേഹം ക്യൂഭയില് ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
എട്ട് മാസക്കാലം നീണ്ടു നിന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തത് കാപ്രിസിന് ജനങ്ങള്‍ക്ക് ഇടയില്‍ ഒരു ഓളമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications