കൂടംകുളം സമരം:കടല്‍ മാര്‍ഗം ഉപരോധിക്കുന്നു

സമരസമിതി പ്രവര്‍ത്തകര്‍ക്ക് എതിരെ ഉള്ള പൊലീസ് നടപടി അവസാനിപ്പിക്കുക, കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കുക, സമരസമിതി പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ആണവനിലയത്തിന്റെ അടുത്ത് കടലില്‍ മത്സ്യബന്ധന ബോട്ടുകളും, വള്ളങ്ങളും ഇറക്കിയാണ് പുതിയ സമര രീതി. കൂടംകുളത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്.
കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുകുടി ജില്ലകളിലെ മത്സ്യത്തൊഴിലാളികളും, കര്‍ഷകരും, ചെറുകിട വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും എല്ലാം കടല്‍ മാര്‍ഗ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പീപ്പിള്‍സ് മൂവ്മെന്റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിയുടെ ആഭിമുഖ്യത്തില്‍ ആണ് ഉപരോധം.
500 മീറ്റര്‍ അകലെ കടലില്‍ സമാധാനപരമായി ആണ് ഉപരോധം നടത്തുക എന്നാണ് സമരസമിതി നേതാവ് എസ്പി ുദയകുമാര് അറിയിച്ചിരിക്കുന്നത്.
അതേസമയം പ്രദേശവാസികളുടെയും, പരിസ്ഥിതി വാദികളുടെയും ശക്തമായ പ്രതിഷേധം വകവെക്കാതെ ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കല്‍ തുടരുകയാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications