ബസ് ചാര്‍ജ് കൂട്ടാന്‍ 15ദിവസത്തെ സാവകാശം

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിന് എതിരെ ഹൈക്കോടതിക്ക് പരാതി നല്‍കിയിരിക്കുന്ന കണ്‍സ്യൂമര്‍ എജുക്കേഷന്‍ കൊച്ചി എന്ന സംഘടനയുടെ വാദം കൂടി കേള്‍ക്കേണ്ടത് ഉള്ളതിനാല്‍ ആണ് 15 ദിവസത്തെ സാവകാശം വേണമെന്ന് പറയുന്നത് എന്ന് ആര്യാടന് വിശദീകരിക്കുന്നു.
മന്ത്രി തലത്തിലുള്ള ഉപസമിതി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് ആര്യാടന് 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തായിരുന്നു ചര്‍ച്ച.
ആദ്യം 30 ദിവസത്തെ സാവകാശം ആണ് സര്‍ക്കാര്‍ ബസ് ഉടമകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ബസ്സുടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ആണ് ഇത് 15 ദിവസമായി കുറച്ചത്.
എന്നാല്‍ ബസ് ചാര്‍ജ്ജ വര്‍ദ്ധനയെ സംബന്ധിച്ച തീരുമാനം എടുക്കാന്‍ 15 ദിവസത്തെ സാവകാശം ചോദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകള്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ്. പണിമുടക്ക് നടത്തുന്ന തീയതി സംബന്ധിച്ച് തീരുമാനം ബുധനാഴ്ച അറിയിക്കും എന്നാണ് ബസ്സുടമകള്‍ അറിയിച്ചിരിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications