വൈദ്യുതി വില ഇനിയും വര്‍ധിപ്പിക്കേണ്ടി വരും

നവംബര്‍ 30 വരെ വൈദ്യുതി നിയന്ത്രണം വേണം.എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 2.10 രൂപ കൂട്ടേണ്ടി വരും. ഇതൊഴിവാക്കണമെങ്കില്‍ ഇപ്പോഴുള്ള ഒരു മണിക്കൂര്‍ ലോഡ്ഷെഡ്ഡിങ്ങിനുപുറമെ വീടുകളില്‍ മാസം ഉപഭോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തണം. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച കമ്മീഷന് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകളില്‍ പിശകുണ്ടാകാമെന്ന് നിരീക്ഷിച്ചു.
എന്നാല്‍ ബോര്‍ഡിന് ഈ നിലയ്ക്ക് അധികം കാലം മുന്നോട്ടു പോകാനാകില്ലെന്ന് ബോര്‍ഡിലെ സാമ്പത്തികകാര്യ അംഗം എസ്. വേണുഗോപാല്‍ പറഞ്ഞു. മാസം 200 കോടി രൂപ വരെയാണ് ബോര്‍ഡിന്റെ നഷ്ടം. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ബോധവത്കരണം ഫലപ്രദമല്ല. കാശു പോകുമ്പോള്‍ മാത്രമേ വൈദ്യുതിയുടെ വില ഉപഭോക്താവ് മനസ്സിലാക്കൂ. അതിനാലാണ് ഉപഭോഗം നിരക്ക് ഉയര്‍ത്താന്‍ ബോര്‍ഡ് ആവശ്യപ്പെടുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications