വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം

വീടുകളിലെ വൈദ്യുതി ഉപഭോഗം മാസം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്നും വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അധികമായി വരുന്ന ഓരോ യൂണിറ്റിനും പുറത്തു നിന്നും വാങ്ങുന്ന അതേ നിരക്ക് വാങ്ങണമെന്നായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനോട് റെഗുലേറ്ററി കമ്മീഷന്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ വില ഇനിയും വര്‍ധിപ്പിക്കേണ്ടി ബോര്‍ഡ് മുന്‍പ് റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് മുന്‍പ് സമര്‍പ്പിച്ച് അപേക്ഷയില്‍ റഗുലേറ്ററി കമ്മീഷന്‍ തെളിവെടുത്തപ്പോഴാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ബോര്‍ഡിന്റെ ആവശ്യത്തെ റെഗുലേറ്ററി കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. ബോര്‍ഡിന്റെ കണക്കുകളില്‍ പിശകുണ്ടാകാമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications