പിറന്നാള്‍ സമ്മാനമായി ബച്ചന് ഡയബറ്റിക് യൂണിറ്റ്
മുംബൈ: ബോളിവുഡിന്റെ ബാദ്ഷാ അമിതാഭ് ബച്ചന് തന്റെ സപ്തതി ദിനത്തില്‍ അപൂര്‍വ്വ പിറന്നാള്‍ സമ്മാനം. പിറന്നാള്‍ സമ്മാനമായി ഒരു മൊബൈല്‍ ഡയബറ്റിക് യൂണിറ്റിന് ബച്ചന് എന്ന് പേരിട്ടിരിക്കുന്നു. ബ്രിട്ടനില്‍ നിന്നും ആണ് ഇന്ത്യയുടെ ബച്ചന് ഈ പിറന്നാള്‍ സമ്മാനം എത്തിയിരിക്കുന്നത്.

ഇത് ബച്ചനുള്ള ബ്രിട്ടനിലെ ജനങ്ങളുടെ പിറന്നാള്‍ സമ്മാനമാണ് എന്നും അദ്ദേഹം ഏറെ സ്നേഹിക്കുന്ന മുംബൈയിലെ ദരിദ്രര്‍ക്ക് സൗജന്യ പ്രമേഹ പരിശോധനയ്ക്ക് വേണ്ടിയാണ് ഈ മൊബൈല്‍ ഡയബറ്റിക് യൂണിറ്റ് എന്നും കീത്ത് വാസ് പറഞ്ഞു.
സംഘടയുടെ രാജ്യാന്തര അംബസിഡറായ അമിതാഭ് ബച്ചന് തന്നെയാണ് ഈ മൊബൈല്‍ ഡയബറ്റിക് യൂണിറ്റ് ഏറ്റു വാങ്ങുക.
ബിഗ് ബിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ക്കാണ് മുംബൈ ആതിഥ്യം അരുളുക. ബി സെവന്റി എന്ന പേരില്‍ നെഹ്റു ആര്‍ട്ട് സെന്ററില്‍ പ്രമുഖരായ എഴുപത് ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനം നടക്കും. ഈ ചിത്ര പ്രദര്‍ശനത്തിന് നേതൃത്വ നല്‍കുന്നത് ജയ ബച്ചന് ആണ്.
ഈ ചിത്ര പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന പണം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications