വൈദ്യുതി ഉപഭോഗത്തിന് കടിഞ്ഞാണിടാന്‍ സര്‍ചാര്‍ജ്

പരസ്യ ബോര്‍ഡുകള്‍, കെട്ടിടങ്ങളിലെ ദീപാലങ്കാരം, വാണിജ്യ ആവശ്യത്തിനുള്ള പ്രദര്‍ശന പരസ്യങ്ങള്‍ എന്നിവയ്ക്കു വൈദ്യുതി വിനിയോഗിക്കുന്നതു നിരോധിക്കാനും ഉത്തരവില്‍ പറയുന്നു. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള സന്ധ്യാ സമയത്ത്,ലോ ടെന്‍ഷന്‍, ഹൈടെന്‍ഷന്‍ വിഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള വ്യാവസായിക ഉപയോക്താക്കള്‍ക്കു വൈദ്യുതി ഉപയോഗ ത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനും കമ്മീഷന് അനുമതി നല്കി.
വൈദ്യുതി പ്രതിസന്ധിയുടെ ബാധ്യത എല്ലാവരിലേക്കും കൈമാറുന്ന സമീപനമാണ് ഇടക്കാല ഉത്തരവില്‍ കമ്മീഷന് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ കമ്മീഷന് തയ്യാറായില്ല. മഴയുടെ ലഭ്യത പോലുള്ള ഘടകങ്ങള്‍ നവംബര്‍ അവസാനം വരെ വിലയിരുത്തിയതിനുശേഷം കമ്മീഷന് അന്തിമ ഉത്തരവു പുറപ്പെടുവിക്കും.
More From
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications