കെ ജോസ് സിറിയക് പുതിയ ചീഫ് സെക്രട്ടറി

ചാഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും കെ ജയകുമാര്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് തുടരും. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ആ മാസം വിരമിക്കുന്ന സാഹചര്യത്തില്‍ ആണ് ക്യാബിനറ്റ് തീരുമാനം.
1977ലെ ഐഎഎസ് ബാച്ചുകാരനാണ് ജോസ് സിറിയക്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും ബ്രിട്ടനില്‍ നിന്നും കോര്‍പറേറ്റ് ഫിനാന്‍സില്‍ ഉന്നത് യോഗ്യതയും കതസ്ഥമാക്കിയിട്ടുണ്ട്.
ജോസ് സിറിയക് നേരത്തെ ടൂറിസം വകുപ്പിലും, സിവില്ഡ സപ്ലൈസിലും, മൃഗസംരക്ഷണ വകുപ്പിലും, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലും ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ധനകാര്യ വിഭാഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിന് കൈമുതലായുണ്ട്.
വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും അദ്ദേഹം ഉന്നത പദവികളിലിരുന്നിട്ടുണ്ട്. നിലവില്‍ കേന്ദ്ര കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്സ്, പെട്രോ കെമിക്കല്‍ സെക്രട്ടറിയാണ് ജോസ് സിറിയക്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications