സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം യൂറോപ്പിന്

പരസ്പരം പോരടിച്ചിരുന്ന ഫ്രാന്‍സ്, ജര്‍മനി പോലുള്ള രാജ്യങ്ങള്‍ ഇന്ന് ഐക്യത്തിന്റെ പാതയിലാണ്. യുദ്ധത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഈ രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ല. ഗ്രീസ്, സ്പെയിന്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെ യൂനിയനില്‍ ചേര്‍ത്തത് മേഖലയിലെ ജനാധിപത്യ മൂല്യങ്ങളെ കരുത്താര്ജ്ജിപ്പിച്ചു.
ക്രൊയേഷ്യ, മോണ്ടിനെഗ്ര, സെര്‍ബിയ എന്നീ രാജ്യങ്ങളുടെ വരവ് മേഖലയിലെ ഐക്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുര്‍ക്കി കൂടി അംഗമാകുന്നതോടെ ഈ ദൗത്യം പൂര്‍ണമാകും.
ചില സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നതല്ലാതെ മേഖല ശാന്തമാണ്. പരസ്പോരം പോരടിച്ചിരുന്ന രാജ്യങ്ങള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സമാധാനത്തിന്റെ കൂട്ടായ്മ തന്നെയാണ് യൂറോപ്യന്‍ യൂനിയന്‍.
കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം മൂന്നു ആഫ്രിക്കന്‍ വനിതകള്‍ക്കാണ് ലഭിച്ചത്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വത്തിനായും നടത്തിയ പോരാട്ടങ്ങളെ മുന്‍നിര്‍ത്തി ലന് ജോണ്സണ് സര്‍ലീഫ്, ലെമ ഗോവി, തവാക്കുള്‍ കര്മാന് എന്നിവരാണ് സമ്മാനിതരായത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications