വിഎസിന്റെ കൂടംകുളം സന്ദര്‍ശനത്തിന് വിമര്‍ശനം

എന്നാല്‍ കായിക്കവിളയില് വെച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിഎസിന് കൂടംകുളം സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല.. വിഎസ് കൂടുകുളം യാത്ര ഒഴിവാക്കണമായിരുന്നു എന്ന് തോമസ് ഐസക്കും, എ വിജയരാഘവനും അഭിപ്രായപ്പെട്ടു.
കൂടംകുളം സന്ദര്‍ശിക്കാനുള്ള വിഎസിന്റെ തീരുമാനം പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കി എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി എടുത്തിരിക്കുന്ന നിലപാട് മാറ്റണം എന്ന് ആവശ്യപ്പെട്ട് വിഎസ് നല്കിയ കത്ത് ചര്‍ച്ചയ്ക്ക് എടുത്തപ്പോഴാണ് കൂടംകുളം സന്ദര്‍ശനത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
വിഎസിന്റെ നിലപാടിനെ തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ശക്തമായാണ് വിമര്‍ശിച്ചത്. കൂടംകുളം പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റേണ്ടതുണ്ടോ എന്ന് പരിശോധിക്കാനാണ് വിഎസിന്റെ കത്ത് കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ചയ്ക്കിടാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്.
ഏറെ പണം ചിലവഴിച്ച് നിര്‍മ്മിച്ച കൂടംകുളം ആണവ നിലയത്തെ എതിര്‍ക്കേണ്ടതില്ല എന്നും, എന്നാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും ആണ് പാര്‍ട്ട് കൂടംകുളം പ്രശ്നത്തില്‍ സ്വീകരിച്ച നിലപാട്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications